06-02-2021 ചുണങ്ങ൦വേലി സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുന്നാൾ കൊടിയേറ്റം ഇടവക വികാരി ഫാദർ ജോസ് തോട്ടക്കര നിർവഹിക്കുന്നു ,
സഹവികാരി ഫാദർ ഫെഡറി കോട്ടൂർ ,കൈക്കാരൻ രാജു കൊച്ചുവീട്ടിൽ ,ഷാജി നേരേവീട്ടിൽ ,വൈസ് ചെയർമാൻ ഷിബു പുതുശ്ശേരി ,ഫാമിലി യൂണിയൻ ഭാരവാഹികളായ ജിബി കണിയോടിക്കൽ,ഷിനു കാടപ്പറമ്പിൽ
എന്നിവർ സമീപം