സെന്റ് അൽഫോൻസ കപ്പേള വെഞ്ചിരിച്ചു

By Webadmin

പന്ത്രണ്ടാം യൂണിറ്റിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച സെന്റ് അൽഫോൻസ കപ്പേളയുടെ വെഞ്ചിരിപ്പു കർമ്മം നവംബർ ഒന്നാം തീയതി ബഹുമാനപ്പെട്ട വികാരിയച്ചൻ ഫാദർ ജോസ് തോട്ടക്കരയുടെ നേതൃത്വത്തിൽ നടത്തി.

St.Joseph’s Feast ( ദർശന തിരുനാൾ)

By alpha webappt

യൗസേപ്പിതാവിന്റെ ദർശന തിരുനാൾ ഈസ്റ്ററിനു ശേഷം വരുന്ന നാലാം ഞായറഴ്ചയാണ് ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ദർശന തിരുനാൾ ആഘോഷമായി കൊണ്ടാടുന്നത്. ദർശന സമൂഹത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരാണ് എല്ലാ വർഷവും പ്രസുദേന്തിമാരാകുന്നത്. തിരുനാളിന് ഒരുക്കമായുള്ള ഒൻപത് ദിവസത്തെ നൊവേനയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. തുടർന്നുള്ള വ്യാഴാഴ്ച്ച പൂർണ്ണദിന ആരാധനയുടെ ദിനമാണ്.…

St.Joseph’s Feast (ഊട്ടു തിരുനാൾ)

By alpha webappt

മാർച്ച് 19 യൗസേപ്പിതാവിന്റെ ഊട്ടു തിരുനാൾ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ 1987 മുതൽ എല്ലാ വർഷവും ആഘോഷപൂർവ്വം കൊണ്ടാടുന്നു. ഇടവക ജനങ്ങളുടെ സജീവ സഹകരണത്തോടെ വിഭവസമൃദ്ധമായ നേർച്ച സദ്യ ഒരുക്കുകയും ആയിരങ്ങൾ അതിൽ പങ്കുകൊണ്ട് അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു. ഇടവകയിലെ കിടപ്പുരോഗികൾക്ക് നേർച്ച ഭക്ഷണം വീടുകളിൽ എത്തിക്കുന്നു. തിരുനാൾ…

St.Sebastian’s Feast

By alpha webappt

വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ അമ്പ് പെരുനാൾ ഫെബ്രുവരി മാസത്തിലാണ് ഇടവകയിൽ ആഘോഷിക്കുന്നത്. ശനിയാഴ്ചയാണ് കൊടിയേറ്റ് ഞായർ രാവിലെ വിശുദ്ധ ബലിക്ക് ശേഷം യൂണിറ്റുകളുടെ നേതൃത്വത്തിൽ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കുന്നു. വൈകിട്ട് യൂണിറ്റുകളിൽ നിന്ന് അമ്പുകൾ തിരിച്ചെത്തിയതിന് ശേഷം ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന്…