slider 1
slider 1
slider 2
slider 2
slider 3
slider 3
previous arrowprevious arrow
next arrownext arrow

St. Joseph's Church Chunangamvely, Aluva

 Archdiocese of Ernakulam – Angamaly.

എറണാകുളം-അങ്കമാലി അതിരൂപതയിൽ പെട്ട കിഴക്കമ്പലം ഫൊറോനയുടെ ഭാഗമാണ് ആലുവ പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിലെ ഏറ്റവും വലിയ ദേവാലയമായ ചുണങ്ങംവേലി സെന്റ് ജോസഫ്‌സ് ദേവാലയം. 1883-ൽ 28 കുടുംബങ്ങളുമായി ആരംഭിച്ച ദൈവജന സമൂഹം ദൈവ കൃപയാൽ ഇന്ന് 1200 ഓളം കുടുംബങ്ങളുള്ള വലിയ ഇടവകയായി വളർന്നു.

Rev Fr. George Nellissery (Vicar)

Rev Fr. Benoy Panatt (Asst. Vicar)

വിശുദ്ധ യൗസേപ്പ്

നീതിയുടെ,കരുതലിന്റെ ആൾരൂപമാണ് തിരുക്കുടുംബ നായകനായ വി.യൗസേപ്പ്. മരണം വരെ അദ്ധ്വാനത്തിന്റെ വിയർപ്പ് പറ്റിയ നെറ്റിയുമായി ജീവിച്ച വിശുദ്ധൻ. പ്രതിസന്ധികളിൽ,സംശയങ്ങളിൽ,അലച്ചിലുകളിൽ ചുണങ്ങംവേലിയിലെ ജനങ്ങൾ ഓടിയണയുന്നത് ഈ പിതാവിന്റെ സന്നിധിയിലേക്കാണ്. എപ്പോഴും ഉണർന്നിരിക്കുന്ന, ആശ്വാസദായകനായ അപ്പനായി കണ്ടു കൊണ്ടാണ് പ്രദേശവാസികൾ യൗസേപ്പിനെ വണങ്ങുന്നത്.
ദൈവത്തെ കൈകളിലെടുത്ത് വളർത്തി വലുതാക്കിയ യൗസേപ്പിതാവിന്റെ മാധ്യസ്ഥം മക്കളും മാതാപിതാക്കളും ഒരു പോലെ യാചിക്കുന്നു. അറിയപ്പെടാത്തവനായി ഇരുന്നുക്കൊണ്ട് എങ്ങനെ തന്റെ നിയോഗം ദൈവമഹത്വത്തിനായി പൂർത്തിയാക്കാം എന്നത്തിന്റെ ഉത്തമ ഉദാഹരണമായ യൗസേപ്പിതാവ് എല്ലാ ജീവിതാന്തസുകാർക്കും പ്രചോദനമാണ്.ബ്രഹ്‌മചാരികളുടെ സംരക്ഷകനും കുടുംബസ്ഥരുടെ മാതൃകയുമായ വി.യൗസേപ്പിനെ അത്മായരും അർപ്പിതരും ഒരു പോലെ ആശ്രയിക്കുന്നു.

Pope Francis

Mar George Cardinal Alencherry

Major Archbishop

Mar Antony Kariyil

Vicar of the Major Archbishop

Mar Thomas Chakiath

Bishop Emeritus

Feasts (തിരുനാളുകൾ)

History
St. Joseph's Church, Chunangamvely is established in 1883...
Learn More
Family Units
The artery and vein of all the activities in the parish...
Learn More
Catechism
Gives faith formation to the future generation of the parish...
Learn More
Congregations
Carry on their charism in the context of the parish...
Learn More

Latest News & Events

പോപ്പുലർ മിഷൻ ധ്യാനം
സെമിത്തേരി കപ്പേളയുടെ വെഞ്ചിരിപ്പ്

സെമിത്തേരി കപ്പേളയുടെ വെഞ്ചിരിപ്പ്

പുതുക്കി പണിത സെമിത്തേരി കപ്പേളയുടെ വെഞ്ചിരിപ്പ് കർമ്മം അഭിവന്ദ്യ മാർ തോമസ് ചെക്യേത്ത് പിതാവ് നിർവഹിക്കുന്നു.
Read More
പുതിയ റാംപും മേൽക്കൂരയും ഉത്ഘാടനം

പുതിയ റാംപും മേൽക്കൂരയും ഉത്ഘാടനം

കാറ്റിക്കിസം ബിൽഡിങ്ങിലേക്കും കോണ്ഫറന്സ് ഹാളിലേക്കും പോകാനായി പണികഴിപ്പിച്ച പുതിയ റാംപും മേൽക്കൂരയും വികാരി ഫാദർ ജോസ് തോട്ടകര ഉത്ഘാടനം ചെയ്യുന്നു.
Read More
St.Joseph’s Feast ( ദർശന തിരുനാൾ)

St.Joseph’s Feast ( ദർശന തിരുനാൾ)

യൗസേപ്പിതാവിന്റെ ദർശന തിരുനാൾ ഈസ്റ്ററിനു ശേഷം വരുന്ന നാലാം ഞായറഴ്ചയാണ് ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ദർശന തിരുനാൾ ആഘോഷമായി കൊണ്ടാടുന്നത്. ദർശന സമൂഹത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരാണ്...
Read More
St.Joseph’s Feast (ഊട്ടു തിരുനാൾ)

St.Joseph’s Feast (ഊട്ടു തിരുനാൾ)

മാർച്ച് 19 യൗസേപ്പിതാവിന്റെ ഊട്ടു തിരുനാൾ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ 1987 മുതൽ എല്ലാ വർഷവും ആഘോഷപൂർവ്വം കൊണ്ടാടുന്നു. ഇടവക ജനങ്ങളുടെ സജീവ സഹകരണത്തോടെ വിഭവസമൃദ്ധമായ നേർച്ച...
Read More
St.Sebastian’s Feast

St.Sebastian’s Feast

വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ അമ്പ് പെരുനാൾ ഫെബ്രുവരി മാസത്തിലാണ് ഇടവകയിൽ ആഘോഷിക്കുന്നത്. ശനിയാഴ്ചയാണ് കൊടിയേറ്റ് ഞായർ രാവിലെ വിശുദ്ധ ബലിക്ക് ശേഷം...
Read More

Get in touch

Location

St. Joseph’s Church, Erumathala, Aluva, Chunangamvely, Kerala,India – 683 112

Contact Us

Phone : 0484 283 8248, ‎+91 94962 39500

HOLY MASS TIMING

Sunday - 6.30 AM, 9.00 AM, 5.00 PM
Weekdays
5.45, 6.45 AM - Monday, Tuesday, Thursday, Saturday
5.45 AM - 5.30PM- Wednesday, Friday
** Adoration on Every Friday **

NOVENAS (നോവേന)

Tuesday- St.Antony's
Wednesday- St.Joseph's
Saturday- Our Lady of Perpetual Help