St. Joseph's Church Chunangamvely, Aluva
Archdiocese of Ernakulam – Angamaly.
എറണാകുളം-അങ്കമാലി അതിരൂപതയിൽ പെട്ട കിഴക്കമ്പലം ഫൊറോനയുടെ ഭാഗമാണ് ആലുവ പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിലെ ഏറ്റവും വലിയ ദേവാലയമായ ചുണങ്ങംവേലി സെന്റ് ജോസഫ്‌സ് ദേവാലയം. 1883-ൽ 28 കുടുംബങ്ങളുമായി ആരംഭിച്ച ദൈവജന സമൂഹം ദൈവ കൃപയാൽ ഇന്ന് 1200 ഓളം കുടുംബങ്ങളുള്ള വലിയ ഇടവകയായി വളർന്നു.
Rev Fr. George Nellissery (Vicar)
Rev Fr. Arun Therully (Asst. Vicar)
വിശുദ്ധ യൗസേപ്പ്
നീതിയുടെ,കരുതലിന്റെ ആൾരൂപമാണ് തിരുക്കുടുംബ നായകനായ വി.യൗസേപ്പ്. മരണം വരെ അദ്ധ്വാനത്തിന്റെ വിയർപ്പ് പറ്റിയ നെറ്റിയുമായി ജീവിച്ച വിശുദ്ധൻ. പ്രതിസന്ധികളിൽ,സംശയങ്ങളിൽ,അലച്ചിലുകളിൽ ചുണങ്ങംവേലിയിലെ ജനങ്ങൾ ഓടിയണയുന്നത് ഈ പിതാവിന്റെ സന്നിധിയിലേക്കാണ്. എപ്പോഴും ഉണർന്നിരിക്കുന്ന, ആശ്വാസദായകനായ അപ്പനായി കണ്ടു കൊണ്ടാണ് പ്രദേശവാസികൾ യൗസേപ്പിനെ വണങ്ങുന്നത്.
ദൈവത്തെ കൈകളിലെടുത്ത് വളർത്തി വലുതാക്കിയ യൗസേപ്പിതാവിന്റെ മാധ്യസ്ഥം മക്കളും മാതാപിതാക്കളും ഒരു പോലെ യാചിക്കുന്നു. അറിയപ്പെടാത്തവനായി ഇരുന്നുക്കൊണ്ട് എങ്ങനെ തന്റെ നിയോഗം ദൈവമഹത്വത്തിനായി പൂർത്തിയാക്കാം എന്നത്തിന്റെ ഉത്തമ ഉദാഹരണമായ യൗസേപ്പിതാവ് എല്ലാ ജീവിതാന്തസുകാർക്കും പ്രചോദനമാണ്.ബ്രഹ്‌മചാരികളുടെ സംരക്ഷകനും കുടുംബസ്ഥരുടെ മാതൃകയുമായ വി.യൗസേപ്പിനെ അത്മായരും അർപ്പിതരും ഒരു പോലെ ആശ്രയിക്കുന്നു.
Pope Francis
Mar Raphael Thattil
Major Archbishop
Mar Antony Kariyil
Vicar of the Major Archbishop
Mar Bosco Puthur
Apostolic Administrator
Feasts (തിരുനാളുകൾ)
Latest News & Events
സെമിത്തേരി കപ്പേളയുടെ വെഞ്ചിരിപ്പ്
പുതിയ റാംപും മേൽക്കൂരയും ഉത്ഘാടനം
St.Joseph’s Feast ( ദർശന തിരുനാൾ)
St.Joseph’s Feast (ഊട്ടു തിരുനാൾ)
St.Sebastian’s Feast
Get in touch
St. Joseph’s Church, Erumathala, Aluva, Chunangamvely, Kerala,India – 683 112
HOLY MASS TIMING
Sunday - 6.30 AM, 9.00 AM, 5.00 PM
Weekdays
5.45, 6.45 AM - Monday, Tuesday, Thursday, Saturday
5.45 AM - 5.30PM- Wednesday, Friday
** Adoration on Every Friday **
NOVENAS (നോവേന)
Tuesday- St.Antony's
Wednesday- St.Joseph's
Saturday- Our Lady of Perpetual Help