നെകെംതെ രൂപതയുടെ മെത്രാൻ ബിഷപ്പ് വർഗീസ് തോട്ടങ്കര പിതാവിന് സ്വീകരണം

By Webadmin

ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ നെകെംതെ രൂപതയുടെ മെത്രാൻ ബിഷപ്പ് വർഗീസ് തോട്ടങ്കര പിതാവിന് ഇടവകയിൽ സ്വീകരണം നൽകിയപ്പോൾ.

വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുന്നാൾ കൊടിയേറ്റം

By Webadmin

06-02-2021 ചുണങ്ങ൦വേലി സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുന്നാൾ കൊടിയേറ്റം ഇടവക വികാരി ഫാദർ ജോസ് തോട്ടക്കര നിർവഹിക്കുന്നു , സഹവികാരി ഫാദർ ഫെഡറി കോട്ടൂർ ,കൈക്കാരൻ രാജു കൊച്ചുവീട്ടിൽ ,ഷാജി നേരേവീട്ടിൽ ,വൈസ് ചെയർമാൻ ഷിബു പുതുശ്ശേരി ,ഫാമിലി യൂണിയൻ ഭാരവാഹികളായ ജിബി കണിയോടിക്കൽ,ഷിനു കാടപ്പറമ്പിൽ എന്നിവർ സമീപം